കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ സർക്കാരിന്റെ വിവിധ ആരോഗ്യ സുരക്ഷാ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത ദന്തൽ സാമഗ്രികൾ കുറഞ്ഞ നിരക്കിൽ കുറഞ്ഞ നിരക്കിൽ നൽകുന്നതിന് സമീപ പ്രദേശങ്ങളിലെ സ്ഥാപനങ്ങളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി 11 ന് രാവിലെ 11.30 വരെ ദർഘാസുകൾ സ്വീകരിക്കും. ഫോൺ: 0481 2563611,2563612.













































































