കോട്ടയം: ഉഴവൂർ ബ്ലോക് പഞ്ചായത്ത് 2025-2026 പദ്ധതി പ്രകാരം കടപ്ലാമറ്റം ഡിവിഷനിൽ വനിത ഫിറ്റ്‌നസ് സെറ്റിറിലേക്ക് ഉപകരണം വാങ്ങുന്നതിന് മത്സര സ്വഭാവമുള്ള ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ ഒക്ടോബർ 21 ഉച്ചക്ക് രണ്ട് മണി വരെ സ്വീകരിക്കും. വിശദവിവരത്തിന് ഫോൺ : 0446120615.