കോട്ടയം: ആനിക്കാട് വില്ലേജിൽ പള്ളിക്കത്തോട് സബ് ട്രഷറി നിർമാണത്തിനായി അനുവദിച്ച സ്ഥലത്തുള്ള 16 വൃക്ഷങ്ങളുടെ ലേലം ഫെബ്രുവരി 12ന് രാവിലെ 11ന് ആനിക്കാട് വില്ലേജ് ഓഫീസിൽ നടത്തും. വിശദവിവരങ്ങൾ കോട്ടയം താലൂക്കോഫീസ്, ആനിക്കാട് വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ നിന്നറിയാം. ഫോൺ : 0481-2568007.














































































