വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധത്തിനിടെ പൊലീസിന് നേർക്ക് കരി ഓയിൽ പ്രയോഗം.തുടർന്ന് ലാത്തിചാർജ് ഉണ്ടായി.
കോളേജ് കെട്ടിടങ്ങളും സമരക്കാർ തല്ലി തകർത്തു.നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
നീറ്റ് പരീക്ഷക്കായി എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചതിൽ പ്രതിഷേധമുയർത്തിയാണ് യുവജന സംഘടനകൾ കോളേജിൽ സമരവുമായി എത്തിയത്.