ദത്തു വിവാദംഅനുപമയുടെ ഹേബിയസ് കോർപ്പസ് ഹർജി ഹൈകോടതി സ്വീകരിച്ചില്ല.
*ഹേബിയസ് കോർപ്പസ് ഹർജിയിൽ അനുപമയ്ക്ക് തിരിച്ചടി.അനുപമയുടെ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി സ്വീകരിച്ചില്ല
ആവശ്യമായ നടപടികൾ കുടുംബ കോടതി സ്വീകരിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിൽ ഇടപെടേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി.