മൂന്നാർ: വട്ടവട പഞ്ചായത്തിൽ ഈ കഴിഞ്ഞ ദിവസങ്ങളായി ഉണ്ടായ കനത്ത മഴയെ തുടർന്ന് 9, 10 വാർഡുകളിൽകൃഷിഭൂമിയും,വീടുകൾക്കുംവ്യാപകമായനാശനഷ്ടങ്ങളാണ്ഉണ്ടായി.
വട്ടവട 9,10 വാർഡുകളിലായി അയ്യപ്പൻ, ശൽവം, മോഹൻ, ഗോപലൻ എന്നീവരുടെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

സ്വാമിനാഥൻ എന്ന കർഷകൻ്റെ വിളവെടുക്കാർആയാ ബട്ടർ ബീൻസ്കൃഷി ഭൂമിയി ഏകദ്ദേശം 50 മീറ്റർ നീളത്തിൽ ഒരു ഗർഥം രൂപപ്പെടുകയും കൃഷി നശിക്കുകയും ചെയ്തു, വട്ടവട പഞ്ചായത്തിൽ വ്യാപകമായി കൃഷി നാശം സംഭവിച്ചിട്ടുണ്ട്. കൂടാതെ മണ്ണ് ഇടിഞ്ഞ് റോഡുകൾക്ക് കേടുപാടുകൾ ഉണ്ടായി, സബ് കളക്ടർ, ദുരന്തനിവരണ സേനയുമായി കൂടി ആലോചിച്ച ശേഷം ദേവികുളം MLA adv A രാജയും റവന്യു ഉദ്യോഗസ്ഥരും സംഭവസ്ഥലം ഇന്ന് ഉച്ചയോട് കൂടി സന്ദർശിച്ചും.