*IDL ന്യൂസിന്റെ വാർത്തയെ തുടർന്ന് കളത്തിപ്പടി പൊൻപള്ളി റോഡിലെ പൈപ്പ് ലൈൻ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി*
കോട്ടയം: അധികൃതരുടെ അനാസ്ഥ മൂലം ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പാഴായിക്കൊണ്ടിരുന്ന കളത്തിപ്പടി പൊൻപള്ളി റോഡിലെ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിന്റെ അറ്റകുറ്റപ്പണികൾ IDL ന്യൂസിന്റെ വാർത്തയുടെ അടിസ്ഥാനത്തിൽ പൂർത്തിയാക്കി ജല ലഭ്യത പുനഃസ്ഥാപിച്ചു.