ട്രയിനിൽ തീയിട്ട പ്രതി നോയിഡ സ്വദേശി ഷഹറൂബ് സെയ്ഫി എന്ന് സൂചന. ഫോണിന്റെ ഐ.എം.ഇ എ കോഡ് അനുസരിച്ചാണ് ഈ നിഗമനം.