പേരുർക്കട വഴയിലയിലാണ് സംഭവം.രാവിലെ നടക്കാനിറങ്ങിയവരുടെ ഇടയിലേക്ക് കാർ പാഞ്ഞ് കയറിയാണ് അപകടം
ഇരുവരെയും മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വഴയില മീനു ബേക്കറി ഉടമ ഹരിദാസ്, രാധാകൃഷ്ണ ലൈനിൽവിജയകുമാർ എന്നിവരാണ് മരിച്ചത്.കാറിൽ ഉണ്ടായിരുന്നത് ഒരു കുട്ടിയടക്കം അഞ്ച് പേർ.
കുട്ടിക്ക് അപകടത്തിൽ പരുക്കുണ്ട്.കുട്ടിയുടെ പരുക്ക് ഗുരുതരല്ല