കോട്ടയം: ഈരാറ്റുപേട്ട ഐ.സി.ഡി.എസ്. ഓഫീസില്‍ ഒരു വര്‍ഷത്തെ ആവശ്യങ്ങള്‍ക്ക് കരാര്‍ വ്യവസ്ഥയില്‍ കാര്‍/ജീപ്പ് ലഭ്യമാക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് റീ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി രണ്ടിന് ഉച്ചകഴിഞ്ഞ് 2.30 ന് മുന്‍പായി ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് ഈരാറ്റുപേട്ട ശിശുവികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 918859694, 9495706151.













































































