കോവിഡ് സഹായധനം നൽകുന്നതിനും പ്രത്യേക മാർഗനിർദേശം പുറത്തിറക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചു.
ജസ്റ്റിസ് എം ആർ ഷാ, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് മരണ സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് ഏകീകൃത മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കാൻ 10 ദിവസം കൂടി കേന്ദ്ര സർക്കാരിന് അനുവദിച്ചത്