എംപിമാരുടെ യോഗത്തിലാണ് മൈക്ക് തകരാറായത്
മുഖ്യമന്ത്രി സംസാരിച്ച് തുടങ്ങിയപ്പോഴേ മുഴക്കക്കോടെ മൈക്ക് പിണങ്ങി
ഞാൻ ചെല്ലുന്നിടത്തെല്ലാം മൈക്കിന്റെ പ്രശ്നമേ ഉള്ളൂ എന്ന് മുഖ്യമന്ത്രി
തമാശ രൂപത്തിൽ ചിരിച്ചായിരുന്നു ഇന്ന് മുഖ്യമന്ത്രിയുടെ പ്രതികരണം
പിഡബ്ല്യുഡിയുടെ മൈക്ക് ആണെന്ന് തമാശയിൽ പ്രതിപക്ഷ എംപിമാർ.