സംസ്ഥാനത്ത് ഇന്ന് 160 രൂപയാണ് സ്വർണവിലയിൽ വർദ്ദനവ് രേഖപ്പെടുത്തിയത്.
ഇതോടെ ഒരു പവന് സ്വർണത്തിന്റെ വിപണി വില 53480 രൂപയാണ്.
ഇന്നലെ 320 രൂപ ഉയർന്നിരുന്നു.
ഏപ്രിൽ 19 ന് സ്വർണവില സർവകാല റെക്കോർഡിലേക്കെത്തി 54520 ആണ് റെക്കോർഡ് വില.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6685 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 5580 രൂപയാണ്.
ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.