കോട്ടയം ജില്ലയിൽ മാറാ രോഗം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന അമ്മയ്ക്ക് അവശ്യ മരുന്നുകളും, ക്യാൻസർ രോഗം ബാധിച്ച ഒരാൾക്ക് ചികിത്സ സഹായവും ദാരിദ്ര്യം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന രണ്ട് കുടുംബങ്ങളിൽ ഭക്ഷ്യ വസ്തുക്കിറ്റ്കളും ഹിന്ദു സേവാ കേന്ദ്രം എത്തിച്ചു നൽകി (ഹിന്ദു സേവാ കേന്ദ്രം :9400161516)
