ഹൈ ഹോപ്സ് ഫിലിം ഫാക്ടറി , ഫസ്റ്റ് ഷോസ് , സിനിയ, തിയറ്റർ പ്ളേ, മൂവി വുഡ് തുടങ്ങി നിരവധി പ്ളാറ്റ്ഫോമുകളിലാണ് ചിത്രം റിലീസായത്. മധു , പത്മരാജ് രതീഷ് , ഹരീഷ് പേരടി, സ്ഫടികം ജോർജ് , മുൻഷി ബൈജു , നരിയാപുരം വേണു , സോണിയ മൽഹാർ, വനിത കൃഷ്ണചന്ദ്രൻ , ഗീതാ നായർ , മോളി കണ്ണമ്മാലി, പ്രിയങ്ക, സന്തോഷ് ജോസഫ് തലമുകിൽ, ഷാരോൺ (സനു ), രാജ്കുമാർ , ഹരീന്ദ്രനാഥ്, പ്രേംചന്ദ്ര ഭാസ്, സജനചന്ദ്രൻ , ഗിരീഷ് സോപാനം, സുരേഷ് നായർ , ജോയ്മ്മ , ലാൽ പ്രഭാത് എന്നിവർ അഭിനയിക്കുന്നു. ബാനർ - മൽഹാർ മൂവി മേക്കേഴ്സ് , സംവിധാനം-അജയ് ശിവറാം , എക്സി : പ്രൊഡ്യൂസേഴ്സ് - നസീർ വെളിയിൽ , സന്തോഷ് ജോസഫ് തലമുകിൽ, കഥ, തിരക്കഥ, സംഭാഷണം - രാജീവ് ജി, ഛായാഗ്രഹണം - ഉദയൻ അമ്പാടി, എഡിറ്റിംഗ് - ജയചന്ദ്രകൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ - കിച്ചി പൂജപ്പുര, പി ആർ ഓ - അജയ് തുണ്ടത്തിൽ .