*താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്.*
*റെഡ് അലർട്ട്*
*കൊല്ലം*: ആലപ്പാട് മുതൽ ഇടവ വരെ
*ആലപ്പുഴ*: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
*എറണാകുളം*: മുനമ്പം മുതൽ മറുവക്കാട് വരെ
*തൃശൂർ*: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
*മലപ്പുറം*: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ
*കോഴിക്കോട്*: ചോമ്പാല മുതൽ രാമനാട്ടുകര വരെ
*കണ്ണൂർ*: വളപട്ടണം മുതൽ ന്യൂമാഹി വരെ
*കാസറഗോഡ്*: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ
*ഓറഞ്ച് അലർട്*
*തിരുവനന്തപുരം*: കാപ്പിൽ മുതൽ പൊഴിയൂർ വരെ
കൂടാതെ കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ നാളെ (26/05/2025) രാത്രി 8.30 വരെ 3.0 മുതൽ 3.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.