കോടിയേരി ബാലകൃഷ്ണ
നും കുടുംബാംഗങ്ങളും
ചേർന്ന് ബിനീഷിനെ സ്വീക
രിച്ചു. ഒരു വർഷത്തിന് ശേഷം മകനെ കണ്ടതിൽ
ആശ്വാസമുണ്ടെന്ന്
കോടിയേരി : കേസ്സ് കോട
തിയിലായതിനാൽ കൂടുത
ൽ പ്രതികരിക്കുന്നില്ലെന്നും
വിശദീകരണം : സി.പി.എം
സംസ്ഥാന സെക്രട്ടറി സ്ഥാനം തിരിച്ച് നൽകണോ
യെന്ന് തീരുമാനിക്കേണ്ടത്
പാർട്ടിയാണെന്നും കോടിയേരി .