ന്യൂഡൽഹി:അബ്ദുൾ നാസർ മഅദനിക്ക് കേരളത്തിലേക്ക് വരാൻ സുപ്രീം കോടതി അനുമതി നല്കി.
അബ്ദുൾ നാസർ മഅദനിക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ്.
രണ്ട് മാസത്തേക്കാണ് അനുമതി. ജൂലൈ പത്ത് വരെ സംസ്ഥാനത്ത് തുടരാം. പിതാവിനെകാണാന്വേണ്ടിയാണ് കോടതി ജാമ്യവ്യവസ്ഥയില്‍ ഇപ്പോള്ഇളവ്അനുവദിച്ചിരിക്കുന്നത്.കര്‍ണാടക പൊലീസിന്റെ സുരക്ഷയിലായിരിക്കും മഅദനി കേരളത്തിലെത്തുക.