55 മണ്ഡലങ്ങളിലെ സാരഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്.
കോണ്‍ഗ്രസ്സിനുള്ളില്‍ വിവാദങ്ങള്‍ നിലനില്‍ക്കുന്ന പലയിടങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ മുന്നണിക്ക് കഴിഞ്ഞിട്ടില്ല. നിലവിലെ എം പിമാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.
പ്രഖ്യാപിച്ച സാരഥികളുടെ പട്ടിക:
1. ഇരിക്കൂര്‍- അഡ്വ. സജീവ് ജോസഫ്
2. ധര്‍മടം- അബ്ദുല്‍ റഷീദ്
3. തലശ്ശേരി- കെ പി സാജു
4. പേരാവൂര്‍- അഡ്വ. സണ്ണി ജോസഫ്
5. മാനന്തവാടി- ഉഷ വിജയന്‍
6. സുല്‍ത്താന്‍ ബത്തേരി- ഐ സി ബാലകൃഷ്ണന്‍.
7. കല്‍പ്പറ്റ- അഡ്വ. ടി സിദ്ധീഖ്
8. നാദാപുരം- കെ എം അഭിജിത്ത്
9. കൊയിലാണ്ടി- അഡ്വ. കെ പ്രവീണ്‍ കുമാര്‍
10. ബാലുശ്ശേരി- വി ടി സൂരജ്
11. എലത്തൂര്‍- വിദ്യ ബാലകൃഷ്ണന്‍
12. കോഴിക്കോട് നോര്‍ത്ത്- അഡ്വ. കെ ജയന്ത്
13. നിലമ്പൂര്‍- ആര്യാടന്‍ ഷൗക്കത്ത്
14. വണ്ടൂര്‍- എ പി അനില്‍ കുമാര്‍
15. തവനൂര്‍- വി എസ് ജോയ്
16. പൊന്നാനി- നൗഷാദ് അലി
17. തൃത്താല- വി ടി ബല്‍റാം
18. കോങ്ങാട്- കെ എ തുളസി
19. മലമ്പുഴ- എ സുരേഷ്
20. പാലക്കാട്- രമേഷ് പിഷാരടി
21. തരൂര്‍- കെ സി സുബ്രഹ്മണ്യന്‍
22. ചിറ്റൂര്‍- അഡ്വ. സുമേഷ് അചുതന്‍
23. നെന്മാറ- ടി തങ്കപ്പന്‍
24. ആലത്തൂര്‍- കെ എന്‍ ഫെബിന്‍
25. മണലൂര്‍- ടി എന്‍ പ്രതാപന്‍
26. ഒല്ലൂര്‍- അഡ്വ. ഷാജി കെ കോടങ്കണ്ടത്ത്
27. തൃശൂര്‍- രാജന്‍ ജെ പല്ലന്‍
28. നാട്ടിക- അഡ്വ. സുനില്‍ ലാലൂര്‍
29. കൈപ്പമംഗലം- ടി എം നാസര്‍
30. പുതുക്കാട്- കെ എം ബാബുരാജ്
31. ചാലക്കുടി- സനീഷ് കുമാര്‍ ജോസഫ്
32. കൊടുങ്ങല്ലൂര്‍- ഒ ജെ ജനീഷ്
33. അങ്കമാലി- റോജി എം ജോണ്‍
34. ആലുവ- അന്‍വര്‍ സാദത്ത്
35. പരവൂര്‍- വി ഡി സതീശന്‍
36. എറണാകുളം- ടി ജെ വിനോദ്
37. തൃക്കാക്കര- ഉമ തോമസ്
38. കുന്നത്തുനാട്- വി പി സജീന്ദ്രന്‍
39. മൂവാറ്റുപുഴ- ഡോ. മാത്യു കുഴല്‍നാടന്‍
40. വൈക്കം- കെ ബിനിമോന്‍
41. കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
42. പുതുപ്പള്ളി- ചാണ്ടി ഉമ്മന്‍
43. അരൂര്‍- ഷാനിമോള്‍ ഉസ്മാന്‍
44. ചേര്‍ത്തല- കെ പി രാജേന്ദ്ര പ്രസാദ്
45. ഹരിപ്പാട്- രമേഷ് ചെന്നിത്തല
46. മാവേലിക്കര- അഡ്വ. മുതര രാജ്
47. കരുനാഗപ്പള്ളി- സി ആര്‍ മഹേഷ്
48. കൊട്ടാരക്കര- അഡ്വ. പി ഐഷ പോറ്റി
49. പത്തനാപുരം- ജ്യോതികുമാര്‍ ചാമക്കാല
50. കുണ്ടറ- പി സി വിശ്വനാഥ്
51. കൊല്ലം- അഡ്വ. ബിന്ദു കൃഷ്ണ
52. ചാത്തന്നൂര്‍- സൂരജ് രവി
53. ചിറയിന്‍കീഴ്- രമ്യ ഹരിദാസ്
54. വട്ടിയൂര്‍ക്കാവ്- കെ മുരളീധരന്‍
55. കോവളം- എം വിന്‍സന്റ്













































































