കാനഡയുടെ ലൈല ഫെര്‍ണാണ്ടസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കൗമാരതാരം കിരീടം നേടിയത്.
6-4, 6-3നായിരുന്നു 18കാരിയുടെ ജയം. 44വര്‍ഷത്തിന് ശേഷമാണ് ഒരു ബ്രിട്ടീഷ് വനിതാ താരം യുഎസ് ഓപ്പണ്‍ ജയിക്കുന്നത്.
150-ാം റാങ്കിലായിരുന്ന എമ്മ യോഗ്യതാ റൗണ്ട് കടന്നെത്തിയ താരമാണ്. യോഗ്യത റൗണ്ട് കളിച്ച് കിരീടം ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കുന്ന ആദ്യതാരം കൂടിയാണ് എമ്മ. ടൂര്‍ണമെന്റില്‍ ഒരു സെറ്റ് പോലും താരം നഷ്ടമാക്കിയില്ല.