എട്ടാമത് പ്രെസിഡന്റസ് ട്രോഫി ജലോത്സവം ഉച്ചക്ക് അഷ്ടമുടികായലിൽ. ഇതോടൊപ്പം ചാമ്പ്യൻസ് ബോട്ട് റേസ് ഫൈനലും നടക്കും.മന്ത്രി കെ.എൻ.ബാലഗോപാൽ ജലോത്സവം ഉത്ഘാടനം ചെയ്യും.വള്ളംകളി മത്സരത്തിൽ 9 ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കും. കൊല്ലം ബോട്ട് ജെട്ടിക്കു സമീപം അഷ്ടമുടി കായലിലെ മൂന്നു ട്രാക്കിലാണ് മത്സരം.
