
ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി സൂര്യ ഇവന്റ് ടീംമിന്റെ ബാനറിൽ, ബിനോയ് വേളൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ പ്രശസ്ത നടൻ ബാബുനമ്പൂതിരി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു, യുവ നടൻ ദാവീദ് ജോൺ ആദ്യമായി നായകവേഷത്തിൽ എത്തുന്ന ചിത്രത്തിൽ അമ്പതോളം ചിത്രങ്ങൾക്കു ക്യാമറ ചലിപ്പിച്ച പ്രശസ്ത ക്യാമറമാൻ പ്രദീപ് നായർ പ്രധാന വേഷത്തിലെത്തുന്നു, അജീഷ് കോട്ടയം, പി ആർ ഹരിലാൽ, ജെമിനി, dr അനീസ് മുസ്തഫ, , സോമു മാത്യു, കുര്യച്ചൻ, അനന്ദു, ശിവകമി കൈമൾ, പ്രീതി ജിനു, അനീഷ അനീഷ്, പ്രിയദർശിനി, വേദ സനൂജ് എന്നിവരും വേഷമിടുന്നു, ക്യാമറ രാജേഷ് പീറ്റർ, ചീഫ് അസോസിയേറ്റ് അനിൽ മാത്യു, എഡിറ്റർ സോബി തോമസ് എഡിറ്റ് ലൈൻ, പ്രൊഡക്ഷൻ കൺട്രോളർ ശശി മയനൂർ, മേക്കപ് രാജേഷ് ജയൻ, ആർട്ട് ജയകുമാർ, സാബു എം രാമൻ വരികൾ,ജയകുമാർ കെ പവിത്രൻ, ബിന്ദു ബൈജു, സംഗീതം, ബൈജു ചിറ്റക്കാട്ട്, അസോസിയേറ്റ് ഡയറക്ടർ ബിനിൽ, രതീഷ് കൃഷ്ണ, അസോസിയേറ്റ് ക്യാമറ ബിനു പനച്ചിക്കാട്, കളറിസ്റ് നിതിൻ കെ രാജ്, സ്റ്റുഡിയോ പിയാനോ ഡിജിറ്റൽ കോട്ടയം,പി ആർ ഒ ജി ശ്രീകുമാർ.