കേസ് മധ്യസ്ഥതയിലൂടെ തീർത്തുകൂടെയെന്ന് അതിജീവിതയോട് ചോദിച്ച് സുപ്രീം കോടതി. ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ചിൻ്റേതാണ് ചോദ്യം. കേസ് സുപ്രീം കോടതിയുടെ മീഡിയേഷൻ സെൻ്ററിന് വിട്ടു. വേണു ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യഹർജിയിലാണ് സുപ്രീം കോടതിയുടെ അസാധാരണ നടപടി.














































































