കോട്ടയം: നാഷണൽ ആയുഷ് മിഷൻ ഒപ്റ്റോമെട്രിസ്റ്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മാർച്ച് രണ്ടിന് രാവിലെ പത്തിന് കോട്ടയം വയസ്‌കരയിലുള്ള ജില്ലാ ആയുർവേദ ആശുപത്രിപ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റിൽ വച്ച് അഭിമുഖം നടത്തും. പ്രായപരിധി 40 വയസ്. ഫോൺ: 0481-2991918.














































































