നവ കേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ കെ എസ് യു,യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരെ കൂടാതെ മൂന്ന് പോലീസുകാരെ കൂടി കുറ്റക്കാരെന്ന് കണ്ടെത്തി.
എസ് ഐ ടി ആലപ്പുഴ കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു
മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, സുരക്ഷ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവരെ കൂടാതെ പോലീസുകാരായ അരുൺ,ഷൈജു, വിപിൻ എന്നിവരുമാണ് കുറ്റക്കാർ.
ലോക്കൽ പോലീസ് തടഞ്ഞിട്ടും തലയ്ക്കടിച്ചത് ഗുരുതര ചട്ടലംഘനമെന്ന് എസ് ഐ ടി
പോലീസുകാർക്കെതിരെ വകുപ്പുതല നടപടി ഉടനുണ്ടാകുമെന്ന് സൂചന











































































