ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷൻ എന്ന ഈ അന്തർദ്ദേശീയ സംഗമം വഴി മിഷനെ അറിയാൻ കേരളസഭയ്ക്ക് ലഭിക്കുന്ന അവസരമാണ് കൈവരിക്കുന്നത്.
മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും സംഘടിപ്പിക്കുന്ന മിഷൻ ധ്യാനം, ഇന്ത്യയിലെ മൂന്ന് റീത്തുകളിലേയും മിഷൻ പ്രദേശങ്ങളിലെ വൈദികരും, സിസ്റ്റേഴ്സും അത്മായമിഷനറിമാരും തങ്ങളുടെ മിഷനെ പരിചയപ്പെടുത്തുന്ന ബൃഹത്തായ മിഷൻ എക്‌സിബിഷൻ, അത്യാധുനിക സാങ്കേതിക സംവിധാന ങ്ങളോടെയുള്ള കാർലോ ദിവ്യകാരുണ്യ എക്‌സിബിഷൻ, മിഷൻ ഗാതറിങ്ങുകൾ, മിഷൻ ധ്യാനം, കുട്ടികൾക്കായുള്ള മിഷൻ പരിശീലന ക്യാമ്പ് , മീഡിയ വില്ലേജിൽ അന്തർദേശീയ ഫിലിം ഫെസ്റ്റിവൽ, മിഷൻ മ്യൂസിക് ബാന്റ്സ്, നൈറ്റ് വിജിൽ എ…