തൊഴില്‍ മേഖലയിലെ സ്ത്രീകളെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം.
അമേരിക്കൻ സാമ്ബത്തിക ശാസ്ത്രജ്ഞയും ചരിത്രകാരിയുമാണ് ക്ലോഡിയ. ഇപ്പോള്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ സാമ്ബത്തിക ശാസ്ത്ര വിഭാഗം പ്രഫസറാണ്.
സ്ത്രീ തൊഴില്‍ ശക്തി, ലിംഗ ഭേദം എന്നിവയുമായിബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവേഷണം നടത്തിയിട്ടുണ്ട്. 2013-14 വര്ഷങ്ങളിലഅമേരിക്കൻ
ഇക്കണോമിക്സ് അസോസിയേഷൻ പ്രസിഡന്റായിരുന്നു ഇവര്‍. സാമ്ബത്തിക നൊബേലിന്അര്ഹയാവുന്ന മൂന്നാമത്തെ വനിതയാണ് ക്ലോഡിയ.