പാലാ രൂപതാ ബിഷപ്പിനെതിരെ കേസെടുത്തു.* നാർക്കോട്ടിക്ജിഹാദ് വിഷയത്തിൽ പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു.
*
പാലാ മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കുറവിലങ്ങാട് പോലീസാണ് ബിഷപ്പിനെതിരെ കേസ് ചാർജ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ സെപ്തംബർ 8 നാണ് കേസിനാസ്പദമായ പ്രസംഗം ബിഷപ്പ് നടത്തിയത്.