പുറപ്പെടുവിച്ച സമയവും തീയതിയും 07.00 AM; 26/06/2025
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ (ORANGE ALERT: അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
NOWCAST dated 26/06/2025
Time of issue 0700 hr IST (Valid for next 3 hours)
Moderate rainfall & gusty wind speed reaching 50 kmph is likely to occur at one or two places in Kollam, Pathanamthitta, Alappuzha, Kottayam, Idukki, Ernakulam & Thrissur (ORANGE ALERT: Valid for Next Three Hours) districts; Moderate rainfall & gusty wind speed reaching 40 kmph is likely to occur at one or two places in Thiruvananthapuram, Palakkad, Malappuram, Kozhikode, Wayanad, Kannur & Kasaragod districts of Kerala.
IMD-KSEOC-KSDMA