വ്യവസായ വകുപ്പ് മന്ത്രിയായ തങ്കം തേനരസാണ് പുതിയ ധനമന്ത്രി. ത്യാഗരാജന് ഐടി മന്ത്രിസ്ഥാനമാണ് പകരം നല്‍കിയത്.
മുഖ്യമന്ത്രിയും കുടുംബവും ധനസമാഹരണം നടത്തുന്നെന്നും ഒരേസമയം പാര്‍ട്ടിയിലും ഭരണത്തിലും അധികാരകേന്ദ്രത്തില്‍ ഇരിക്കുന്നെന്നുമായിരുന്നു ശബ്ദരേഖ. ബിജെപി പുറത്ത് വിട്ട ശബ്ദരേഖ വ്യാജമാണെന്നായിരുന്നു ത്യാഗ രാജന്റെ വാദം. ക്ഷീര സംരക്ഷണ വകുപ്പ് മന്ത്രിയായിരുന്ന നാസറിനെ ഇന്നലെ മന്ത്രിസഭയില്‍ നിന്നും മാറ്റിയിരുന്നു. ഇവയടക്കം അഞ്ച് വകുപ്പികളിലാണ് സ്റ്റാലിന്‍ മാറ്റം വരുത്തിയത്














































































