കോൺഗ്രസിൽ നിന്ന് രാജിവച്ച ടി എസ് രാജൻ എൽ ഡി എഫ് പിന്തുണയോടെ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു..മുസ്ലീം ലീഗിൻ്റെ ഏക അംഗം സിജ സക്കീറും ടി എസ് രാജനെ പിന്തുണച്ചു.കോൺഗ്രസിൽ നിന്നും നിബു ഷൗക്കത്താണ് പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചത് .
1927 ൽ പ്രവർത്തനം തുടങ്ങിയ ബാങ്കിൻ്റെ 9 പതിറ്റാണ്ട് നീണ്ട ചരിത്രത്തിലാദ്യമായാണ് എൽഡിഎഫ് ഭരണം പിടിച്ചെടുക്കുന്നത്.