കെ - റെയിൽ പദ്ധതി അട ഞ്ഞ അദ്ധ്യായമല്ലെന്ന് കേന്ദ്രം .
തിരുവനന്തപുരം : കെ- റെയിൽ പദ്ധതിയെ പിന്തുണച്ച് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. തടസങ്ങൾ പരിഹരിച്ച് പുതിയ നിർദേശങ്ങൾ മുന്നോട്ട് വെച്ചാൽ പദ്ധതി നടപ്പാക്കാൻ തയാറാണെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാന സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകണമെന്നാണ് കേന്ദ്ര സർക്കാരന്റെ നിലപാടെന്നും കേന്ദ്ര റെയിൽവെ മന്ത്രി വ്യക്തമാക്കി.
പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ തുടർനടപടി കൾക്ക് സന്നദ്ധമെന്ന് കേ ന്ദ്ര റെയിൽവേ മന്ത്രി .
അങ്കമാലി - ശബരി പാതയി ലും അനുകൂല നിലപാട്.ശബരി പാതയ്ക്ക് കേന്ദ്രം പ്രതിജ്ഞാബദ്ധം.