കെപിസിസി പുനഃസംഘടനാ ചർച്ചകൾക്കായി ഭാരവാഹി യോഗം വൈകിട്ട് 7 മണിക്ക് ഓൺലൈൻ ആയി ചേരും. മണ്ഡലം ബ്ലോക്ക് കമ്മിറ്റികളുടെ പുനസംഘടനയാകും ആദ്യം നടക്കുക. ഡിസിസി അധ്യക്ഷൻമാർക്കും മാറ്റമുണ്ടായേക്കും. അടിമുടി അഴിച്ചു പണിക്ക് പകരം കാര്യക്ഷമമല്ലാത്ത വരെ മാറ്റി പുതിയ ആളുകളെ കൊണ്ടുവരാനാണ് ലക്ഷ്യമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
