പണ വായ്പാ നയ യോഗത്തിൽ റിസര്‍വ് ബാങ്ക് നിരക്കില്‍ മാറ്റംവരുത്തിയില്ല.
ഇതോടെ നിലവിലുള്ള റിപ്പോ നിരക്ക് തുടരും.ദ്വൈമാസ പണ നയ യോഗത്തിന് ശേഷമാണ് റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻഎംപിസിതീരുമാനിച്ചതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചത്.
വിപണിയിലെപണലഭ്യതനിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉയര്‍ത്തിയ സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി(എസ്ഡിഎഫ്), മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി (എംഎസ്എഫ്) എന്നിവയും യഥാക്രമം 6.25 ശതമാനത്തിലും 6.75 ശതമാനത്തിലും തുടരും.