കോളജില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. കര്‍ശന നിയന്ത്രണങ്ങളോടെയായിരിക്കും ക്ലാസുകള്‍ പുനരാരംഭിക്കുക.
രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെ കോളജില്‍ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തിലുള്ള ഒരു പരിപാടികളും അനുവദിക്കില്ല. കോളജ് യൂണിയന് പരിപാടികള്‍ക്ക് മാത്രം അനുമതി നല്‍കും.