34,763 പേർ രോഗമുക്തരായി.
380 മരണങ്ങളും സ്ഥിരീകരിച്ചു.
രാജ്യത്തെ രോഗമുക്തി നിരക്ക് 97.51 ശതമാനമായി.
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.02 ശതമാനമാണ്.
നിലവിൽ 3,76,342 പേരാണ് ചികിത്സയിലുള്ളത്.
ഇന്നലെ 14,19,990 സാംപിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.
ഇതുവരെ 52,01,46,525 സാംപിളുകളാണ് പരിശോധിച്ചത്.
ആകെ 63.43 കോടി കോവിഡ് വാക്സീൻ ഡോസുകൾ വിതരണം ചെയ്തു.