വട്ടവട കൊടൈക്കനാൽ റോഡ്,കടവരി യിലേക്കുള്ള വൈദ്യുതി കണക്ഷൻ S C ആൾക്കാരുടെ ഉന്നമനത്തിനുവേണ്ടി വട്ടവട മോഡൽ വില്ലേജ്ൻ്റെ നിർമ്മാണം, ആരോഗ്യപ്രവർത്തകർക്കും മറ്റ് ഉദ്യോഗസ്ഥർക്കും വേണ്ടി താമസസൗകര്യം എന്നിവയ്ക്കു വേണ്ടിയുള്ള കെട്ടിടനിർമാണം എന്നിവയെ കുറിച്ച് ചർച്ച നടത്തി.
ഏരിയ സെക്രട്ടറി സിജിമോൻ,പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ചെമ്മലർ,
വട്ടവട പഞ്ചായത്ത് മുൻ പ്രസിഡണ്ട് രാംരാജ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി രവീന്ദ്രൻ ,ലോക്കൽ കമ്മിറ്റി മെമ്പർമാരായ അഴകേശൻ,ലോറൻസ്, എന്നിവർ ഒപ്പമുണ്ടായിരുന്നു.