എം പി സ്ഥാനം തിരിച്ചു കിട്ടും.എം പി സ്ഥാനത്തിൻ്റെഅയോഗ്യതനീക്കിക്കൊണ്ട് സുപ്രീം കോടതി വിധി.കുറ്റക്കാരനാണെന്ന സൂറത്ത് കോടതി വിധിക്കാണ് സ്റ്റേ ലഭിച്ചിരിക്കുന്നത്.ക്രിമിനൽ മാന നഷ്ടക്കേസിൽ തന്റെ ശിക്ഷയും രണ്ടു വർഷത്തെ തടവും തടഞ്ഞുവയ്ക്കാൻ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീലിലാണ് വിധി.