ഗുരുവായൂർ നഗരസഭ പരിധിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6 ൽ താഴെ വന്നിരിയക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ ലോക്ക് ഡവുൺ നിലനിലക്കുന്നില്ലാത്തതിനാൽ നാളെ 18-7-21 രാവിലെ മുതൽ കോവിഡ്- 19 പ്രോട്ടോകോൾ പാലിച്ച് ഭക്തജനങ്ങളെ ചുറ്റമ്പലത്തിലേക്ക് പ്രവേശിപ്പിയക്കുന്നതും വാതിൽമാടത്തിന് സമീപത്തുനിന്ന് ദർശനം അനുവദിയ്ക്കുന്നതുമാണെന്നും ദർശനത്തിനുള്ള ഓൺലൈൻ ബുക്കിങ്ങ് ഒരു ദിവസം പരമാവുധി 600 പേർക്ക് ചെയ്യാവുന്നതാണെന്നും ഇതിനാൽ അറിയിയക്കുന്നു.
എന്ന്
അഡ്മിനിസ്ട്രേറ്റർ