*കാനഡ പൗരന്മാർക്ക് വീസ നൽകുന്നത് ഇന്ത്യ താൽകാലികമായി നിർത്തിവച്ചു.*
ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വീസ നൽകില്ല എന്നാണ് രാജ്യത്തിന്റെ തീരുമാനം.ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രംബന്ധംവഷളാകുന്നതിനിടെയാണ് ഇപ്പോഴത്തെ നീക്കം.ഓൺലൈൻ വീസ അപേക്ഷാ കേന്ദ്രമായ ബിഎൽഎസ് ഇന്റർനാഷണലാണ് വിസ നിർത്തി വച്ച അറിയിപ്പ് നൽകിയത്.