എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കാനാകുമെന്ന് അപ്പോസ്തലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. മാര്‍പ്പാപ്പ നല്‍കിയ നിര്‍ദ്ദേശം മാറിയിട്ടില്ല.

അതുകൊണ്ട് കുര്‍ബാന ഏകീകരണം നടപ്പാക്കുന്നതില്‍
മാറ്റമില്ലെന്നും അതിരൂപതയിലെ വിശ്വാസികളും വൈദികരും ഒപ്പം നില്‍ക്കുമെന്നാണ്
പ്രതീക്ഷയെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് കൊച്ചിയില്‍ പറഞ്ഞു.സിബിസിഐ അധ്യക്ഷനായ
ശേഷം കൊച്ചി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം.