കേരള എക്സ്പ്രസ് കടന്നു പോകുമ്പോഴാണ് അപകടം
എഞ്ചിനെ ട്രക്ഷൻ ലൈനുമായി ബന്ധിപ്പിക്കുന്ന പാൻഡോഗ്രാഫ് ആണ് തകർന്നത്
വലിയ ശബ്ദത്തോടെ തകർന്ന് വീണു
കോട്ടയം വഴിയുള്ള കൊച്ചി ഗതാഗതം തടസപ്പെട്ടു
ഡീസൽ എഞ്ചിൻ കൊണ്ടുവന്ന് വേണം ട്രയിൻ ട്രാക്കിൽ നിന്ന് മാറ്റാൻ
മൂന്ന് മുതൽ 4 മണിക്കൂർ വരെ സമയം എടുക്കും എന്നാണ് റെയിൽവേ അറിയിക്കുന്നത്