എസ്പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാവും കേസ് അന്വേഷിക്കുക. കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഷാനിയാണ് അന്വേഷണ ഉദ്യോഗസ്‌ഥ. രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗകേസിന്റെ അന്വേഷണ ചുമതലയും എസ്‌പി പൂങ്കുഴലിക്കാണ്.
തിരുവനന്തപുരം സിറ്റി കമ്മിഷണർ അന്വേഷിച്ചിരുന്ന ആദ്യ കേസാണ് ഇപ്പോൾ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ആദ്യ കേസിൽ രാഹുലിന്റെ അറസ്‌റ്റ് തടഞ്ഞ ഹൈക്കോടതി കേസ് 15ന് വീണ്ടും പരിഗണിക്കും.














































































