മൂന്നാമത് അഭിമന്യു രക്തസാക്ഷി ദിനാചരണവും രക്തസാക്ഷി മണ്ഡപം നാടിനു സമർപ്പിച്ചു.വട്ടവടയിൽ കൊട്ടക്കമ്പൂർ അഭിമന്യുവിൻറെ കുടുംബത്തിന് നൽകിയ ഭവനത്തിന് അടുത്താണ് വട്ടവട മുൻ പഞ്ചായത്ത് പ്രസിഡൻറ് നേതൃത്വത്തിൽ രക്തസാക്ഷിമണ്ഡപം നിർമ്മിച്ചത്. ഇക്കഴിഞ്ഞ ദിവസം സിപിഎം ജില്ലാ സെക്രട്ടറി ജയചന്ദ്രൻ സഖാവ് നാടിനു സമർപ്പിച്ചു .ചടങ്ങിൽ എംഎൽഎ
സ: രാജ,സിപിഎം മറയൂർ ഏരിയ സെക്രട്ടറി സ:സിജിമോൻ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ:കെ വി ശശി എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് സ:പി വി സാനു ,മുൻ എംഎൽഎ സ:രാജേന്ദ്രൻ ,സ:രാംരാജ്
എന്നിവർ പങ്കെടുത്തു സംസാരിച്ചു. കോവിഡ് പ്രോട്ടോകോൾ പ്രകാരം ആയിരുന്നു പരിപാടികൾ.