പ്രതിദിന കോവിഡ് രോഗികൾ പതിനായിരം പിന്നിട്ട് എട്ടു ദിവസത്തിനുള്ളിലാണ് ഈ കുതിച്ചുചാട്ടം.
ഒമിക്രോൺ ഉൾപ്പടെയുള്ള വകഭേദങ്ങളുടെ വ്യാപനമാണ് കോവിഡ് തരംഗത്തിന് സമാനമായ നിലയിലേക്ക് കോവിഡ് രോഗികളുടെ എണ്ണം വർധിക്കാൻ കാരണമായിരിക്കുന്നത്.
പത്ത് ദിവസത്തിനിടെ രോഗികളുടെ എണ്ണത്തിൽ 35 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.