ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുനക്കര ഗാന്ധി സ്ക്വയറിൽ എസ്.എൻ.ഡി.പി.യോഗം കോട്ടയം യൂണിയൻ പ്രസിഡൻ്റ് എം. മധു ഉദ്ഘാടനം ചെയ്യും.
നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ.ശാന്താറാം റോയി തോളൂർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബി.ഡി.ജെ.എസ്. കോട്ടയം ജില്ലാ സെക്രട്ടറി പി.അനിൽകുമാർ, ജില്ലാ ജോയിൻ്റ് സെക്രട്ടറിമാരായ റിജേഷ് സി.ബ്രീസ് വില്ല, സജീഷ്കുമാർ മണലേൽ, ജില്ലാ കമ്മിറ്റിയംഗങ്ങളായ സുരേഷ് വട്ടയ്ക്കൽ, എൻ.കെ.ഗിരീഷ് കുമാർ, എസ്.എൻ.ഡി.പി.യോഗം വനിതാ സംഘം കോട്ടയം യൂണിയൻ വൈസ് പ്രസിഡൻ്റ് ശ്യാമളാ വിജയൻ, സെക്രട്ടറി കൃഷ്ണമ്മ പ്രകാശൻ, എസ്.എൻ.ഡി.പി.യോഗം യൂത്ത് മൂവ്മെൻ്റ് കോട്ടയം യൂണിയൻ സെക്രട്ടറി എം.എസ്.സുമോദ്, ജോയിൻ്റ് സെക്രട്ടറി ഷെൻസ് സഹദേവൻ, എസ്.എൻ.ഡി.പി. വൈദിക യോഗം കോട്ടയം യൂണിയൻ പ്രസിഡൻ്റ് ദീപു നാരായണൻ ശാന്തി, സെക്രട്ടറി വിഷ്ണുനാരായണൻ ശാന്തി, ബി.ഡി.ജെ.എസ്.കോട്ടയം നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് മാരായ ജിജേഷ് കൊച്ചുതോപ്പിൽ, ലിനു വിജയൻ, വി.പി.ഗോപി, സെക്രട്ടറിമാരായ റ്റി.എച്ച്.ഷെജിമോൻ, പി.ഡി.പ്രശാന്ത്, റ്റി.റ്റി.മോഹനൻ, ഷാജി ഈട്ടിക്കൽ, ജോയിൻ്റ് സെക്രട്ടറിമാരായ സി.എസ്.സുരേഷ്മോൻ, എസ്.ദിലീപ്കുമാർ, വി.എൻ.സന്തോഷ്, ട്രഷറർ സി.ആർ.രാജൻ ബാബു, മഹിളാ സേന നിയോജക മണ്ഡലം പ്രസിഡൻ്റ് ഷേർലി വേണു, യുവസേന നിയോജക പ്രസിഡൻ്റ് പി.കെ.ബിവീഷ്, കർഷക സേന നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.എൻ.സുബാഷ് എന്നിവർ പങ്കെടുക്കുമെന്ന് അറിയിച്ചു.