കോട്ടയം: കോട്ടയം ജനറല്‍ ആശുപത്രിയില്‍ സര്‍ക്കാരിന്റെ വിവിധ ആരോഗ്യ സുരക്ഷാ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് ആശുപത്രിയില്‍ ലഭ്യമല്ലാത്ത ശസ്ത്രക്രിയാ സാമഗ്രികളും കണ്‍സ്യൂമബിള്‍സും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിന് സമീപപ്രദേശങ്ങളിലെ സ്ഥാപനങ്ങളില്‍നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി 17ന് രാവിലെ 11.30 വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍ : 0481-2563611, 2563612.














































































