ഒക്ടോബർ 18 നാണ് യുഡിഎഫ് സെക്രട്ടേറിയറ്റ് ഉപരോധിക്കുക.
അര ലക്ഷം പേർ ഉപരോധ സമരത്തില്‍ അണിനിരക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു.
' റേഷൻകട മുതൽ സെക്രട്ടേറിയറ്റ് വരെ എന്ന പേരിലാണ് പ്രക്ഷോഭം. സrക്കാരിനെതിരെ എല്ലാ മണ്ഡലങ്ങളിലും കുറ്റവിചാരണസദസ്സ്സംഘടിപ്പിക്കുമെന്നും എംഎം ഹസൻ പറഞ്ഞു. സഹകരണ മേഖലയിലെ തട്ടിപ്പിനെതിരെ ഒക്ടോബർ 16 ന് സഹകാരി സംഗമവും യുഡിഎഫ് സംഘടിപ്പിക്കും