*കോവിഡ് വാക്സിനേഷൻ ഇനി മുതൽ നിങ്ങളുടെ അരികിലേക്ക്* ആദ്യ ക്യാമ്പ് നാളെ മൂന്നാർ പഞ്ചായത്തിലെ സെവൻ മലയിലും ദേവികുളം പഞ്ചായത്തിലെ കുട്ടിയാറിലും...തീരുമാനം അഡ്വ. എ രാജ നടത്തിയ ഇടപെടൽ മൂലം.. വരും ദിവസങ്ങളിൽ അധിക ഡോസ് വാക്സിനും ദേവികുളം CHC ക്ക് അനുവദിക്കും.