തിയറ്ററുകളിൽ നിന്നുള്ള വിഹിതം കൂട്ടി ചോദിച്ചതാണ് കാരണം. സിനിമയുടേത് വലിയ മുടക്കുമുതൽ ആയതുകൊണ്ട് ആദ്യത്തെ രണ്ടാഴ്ച 60 -40 ശതമാനം വേണമെന്നാണ് നിർമാതാവിന്റെ ആവശ്യം. ഇത് പക്ഷെ ഫിയോക് എതിർത്തു. ഇതിനെ തുടർന്നാണ് സിനിമയുമായി ബന്ധപ്പെട്ട് ഒരു കരാറിലും തിയറ്റർ ഉടമകൾ ഏർപ്പെടരുതെന്നാണ് ഫിയോക് നിർദേശം.
നിലവിൽ റിലീസിന്റെ ആദ്യത്തെ ആഴ്ച മാത്രമാണ് നിർമാതാവിന് കളക്ഷന്റെ 60ശതമാനം തുകയും തിയറ്റർ ഉടമകൾക്ക് 40ശതമാനവും. എന്നാൽ ഒരാഴ്ച കൂടി ഇത് തുടരാൻ നിർമാതാവ് കൂട്ടി ചോദിച്ചതാണ് ഫിയോക്ക് വിലക്ക് വരാൻ കാരണം













































































